ദോഹ: ഖത്തറിലെ കഠിനമായ വേനൽച്ചൂടിനെ പ്രതിരോധിക്കാൻ പുതിയ വഴികൾ തേടുകയാണ് രാജ്യത്തെ കായികപ്രേമികൾ. കടുത്ത ചൂടും ഈർപ്പവും കാരണം പുറത്തുനിന്നുള്ള വ്യായാമം ഒഴിവാക്കാൻ പൊതുജനാരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയ പശ്ചാത്തലത്തിൽ, രാവിലെ കടകൾ തുറക്കുന്നതിന് മുൻപ് തന്നെ ആളുകൾ മാളുകളെ ഫിറ്റ്നസ് കേന്ദ്രങ്ങളാക്കി മാറ്റുകയാണ്.
ദോഹ ഫെസ്റ്റിവൽ സിറ്റി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജോർജ്ജ് കോട്ടയുടെ നേതൃത്വത്തിലുള്ള സോഷ്യൽ റണ്ണിംഗ് ക്ലബ്ബ് ഇതിനൊരു മികച്ച ഉദാഹരണമാണ്. ......
ദോഹ: പ്രവാസി ദോഹയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ചടങ്ങും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിക്കുന്നു. ജൂലൈ 4 ശനിയാഴ്ച വൈകുന്നേരം 6:30-ന് ഐ.സി.സി (ICC) മുംബൈ ഹാളിലാണ് ചടങ്ങുകൾ നടക്കുക.
റേഡിയോ മലയാളം ആർ.ജെ രതീഷ് ചടങ്ങിൽ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തും.
ഇതോടൊപ്പം, പ്രവാസി ദോഹ സംഘടിപ്പിച്ച 'എം.ടി. ......
ദോഹ : കഴിഞ്ഞ വെള്ളിയാഴ്ച അന്തരിച്ച സംസ്കൃതി ഖത്തർ റയ്യാൻ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശ്രീനിവാസൻ മാമ്പ്രക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
നജ്മ സംസ്കൃതി ഹാളിൽ നടന്ന സമ്മേളത്തിന് യൂണിറ്റ് പ്രസിഡൻ്റ് സിദ്ദിക്ക് കെ കെ അദ്ധ്യക്ഷനായിരുന്നു.
സംസ്കൃതി മുൻ ജനറൽ സെക്രട്ടറി എ കെ ജലീൽ അനുസ്മരണ പ്രഭാഷണം. മുൻ പ്രവാസി ക്ഷേമനിധി ഡയറക്ടർ ഇ എം സുധീർ, സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം, MAPCO ഖത്തർ പ്രസിഡൻ്റ് സുജീർ, ഇൻകാസ് പൊന്നാനി മണ്ഡലം പ്രസിഡൻ്റ് ഹാരിസ് ബാബു, സംസ്കൃതി കേന്ദ്രകമ്മിറ്റി അംഗം ഡോ. ......
കൊച്ചി: എറണാകുളത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ഫോറം മാളിന് സമീപത്താണ് മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്.......
ദോഹ: ബഹ്റൈൻ രാജ്യത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. ആക്രമണം ബഹ്റൈന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
മേഖലയെ ഇത്തരം അനാവശ്യ ആക്രമണങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും ഒഴിവാക്കേണ്ടതുണ്ടെന്ന് മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു. ......
ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ ഗോൾമഴ പെയ്ത ഓസ്ട്രിയ–അൾജീരിയ പോരാട്ടം 3-3 സമനിലയിൽ അവസാനിച്ചു. ഇഞ്ചുറി ടൈമിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയതോടെയാണ് നാടകീയ സമനില പിറന്നത്. ......
കോഴിക്കോട്: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തതിനെതിരെ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുന്നു. ......
രാംലല്ലയുടെ പുഞ്ചിരി തൂകുന്ന വിഗ്രഹത്തിന് മുന്നിൽ കൈകൂപ്പി നിൽക്കുന്ന ഓരോ ഭക്തന്റെയും കണ്ണുകളിൽ ഇപ്പോൾ പ്രാർത്ഥനയല്ല, ആഴമേറിയ വേദനയും വഞ്ചിക്കപ്പെട്ടതിന്റെ അമർഷവുമാണ്. കോടിക്കണക്കിന് മനുഷ്യരുടെ ആത്മീയ വികാരത്തിന്റെ പ്രതീകമായ അയോദ്ധ്യ രാമക്ഷേത്രത്തിൽ നടന്നിരിക്കുന്നത് കേവലമൊരു സാമ്പത്തിക തട്ടിപ്പല്ല; മറിച്ച് വിശ്വാസത്തിന്റെ നെടുംതൂണുകളെത്തന്നെ തകർത്തുകളഞ്ഞ ഒരു 'സംഘടിത ക്രൈം സിൻഡിക്കേറ്റ്' ആണ്. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം നാളെ ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. കോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കെ, കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. ......